ബഹ്‌റൈനിൽ സർക്കാർ മന്ത്രാലയങ്ങളിലും മറ്റു പൊതുമേഖല സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന പ്രവാസികളുടെ സർട്ടിഫിക്കറ്റുകൾ പരിശോധിക്കുന്നതിനും സാക്ഷ്യപ്പെടുത്തുന്നതിനുമായി അടിയന്തര സമിതി രൂപവത്കരിക്കാനുള്ള നിർദ്ദേശത്തിന് പാർലമെന്റ് അംഗീകാരം നൽകി. പരിശോധനയിൽ വ്യാജ സർട്ടിഫിക്കറ്റുകൾ കണ്ടെത്തുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കാനും മന്ത്രി സഭയിൽ തീരുമാനമായി. തട്ടിപ്പ് സംഘങ്ങൾ വ്യാജ ബിരുദ സർട്ടിഫിക്കറ്റുകൾ വിൽപ്പന നടത്തുന്നത് അടുത്ത സമയത്തു ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് നടപടി.
മെഡിക്കൽ, സാങ്കേതിക വിദ്യ ഉൾപ്പെടെയുള്ള മേഖലയിൽ വ്യാജ സർട്ടിഫിക്കറ്റുകൾ പ്രചരിച്ചതിനെ അടിസ്ഥാനത്തിലാണ് ഈ നീക്കമെന്നും പാർലിമെന്റ് അംഗങ്ങൾ വ്യക്തമാക്കി. വിദ്യാഭ്യാസ, തൊഴിൽ, നീതിന്യായ, ആഭ്യന്തര മന്ത്രാലയങ്ങളെ ഏകോപിപ്പിച്ചുകൊണ്ടായിരിക്കും സമിതി പ്രവർത്തിക്കുക.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.