Wednesday, 21 January 2026

വഴിയരികില്‍ ഉപേക്ഷിച്ച സിറിഞ്ചുകള്‍ കുത്തിക്കയറി 13 വയസുകാരന് കാലിന് പരിക്ക്; അന്വേഷണം ആരംഭിച്ച് പൊലീസ്

SHARE

 


പാലക്കാട്: വഴിയരികില്‍ ഉപേക്ഷിച്ച സിറിഞ്ചുകള്‍ കുത്തിക്കയറി 13 വയസുകാരന് പരിക്ക്. പാലക്കാട് മേപ്പറമ്പ് ജംഗ്ഷനിലാണ് സംഭവം. കാലിന് പരിക്കേറ്റ വിദ്യാര്‍ത്ഥി തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി.

കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. വഴിയരികില്‍ സിറിഞ്ചുകള്‍ കിടക്കുന്നത് കാണാതെ പതിമൂന്നുകാരന്‍ ചവിട്ടുകയായിരുന്നു. സിറിഞ്ചുകള്‍ കാലില്‍ തുളച്ചുകയറി. ഉടന്‍ തന്നെ കുട്ടിയെ ബന്ധുക്കള്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.