Monday, 5 January 2026

ബിഗ് ടിക്കറ്റ് – 30 മില്യൺ ദിർഹം വിജയിയെ പ്രഖ്യാപിച്ചു; ബി.എം.ഡബ്ല്യു കാർ ഇന്ത്യക്കാരന്

SHARE


ബിഗ് ടിക്കറ്റ് സീരീസ് 282 ലൈവ് ഡ്രോയിൽ 30 മില്യൺ ഗ്രാൻഡ് പ്രൈസ് നേടിയത് ഫിലിപ്പീൻസിൽ നിന്നുള്ള അക്കൗണ്ട്സ് എക്സിക്യൂട്ടീവ്. ഇന്ത്യയിൽ നിന്നുള്ള സ്പെഷ്യലിസ്റ്റ് ക്വാളിറ്റി എൻജിനീയറാണ് BMW 430i കാർ സ്വന്തമാക്കിയത്.അന്ന ലീ ഗയോംഗാൻ ആണ് ഗ്രാൻഡ് പ്രൈസ് വിജയി. കുടുംബത്തോടൊപ്പം കഴിഞ്ഞ 15 വർഷമായി ദുബായിലാണ് അന്ന താമസിക്കുന്നത്.

ചെന്നൈയിൽ നിന്നുള്ള പ്രവാസി ഇളംഗോ പാണ്ഡിയാണ് ഡ്രീം കാർ നേടിയത്. അബുദാബിയിൽ കുടുംബസമേതം താമസിക്കുകയാണ് അദ്ദേഹം.ബിഗ് ടിക്കറ്റിന്റെ ജനുവരി 2026-ലെ പ്രൊമോഷനുകളും ആരംഭിച്ചിട്ടുണ്ട്. ഈ മാസം 27 സമ്മാനങ്ങളും ആറ് ഗ്യാരണ്ടീഡ് മില്യണയർമാരും ഉണ്ടാകും.

ജനുവരിയിൽ 20 മില്യൺ ദിർഹമാണ് ഗ്രാൻഡ് പ്രൈസ്. സമാശ്വാസ സമ്മാനമായി അഞ്ച് പേർക്ക് ഒരു മില്യൺ ദിർഹംവീതവും ലഭിക്കും. വീക്കിലി ഇ-ഡ്രോ, ബിഗ് വിൻ മത്സരം, ഡ്രീം കാർ സീരീസ് പ്രൊമോഷനുകളും തുടരും.
 









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.