Thursday, 1 January 2026

മലബാർ എക്സ്പ്രസിൽ പൊലീസിന് നേരെ കത്തി വീശി യാത്രക്കാരൻ; അക്രമം പ്രതി ടിടിഇയോട് തട്ടിക്കയറിയപ്പോൾ ഇടപെട്ടതോടെ

SHARE




പത്തനംതിട്ട: ട്രെയിനിൽ വച്ച് യാത്രക്കാരൻ പൊലീസുകാരന് നേരെ കത്തി വീശി. മലബാർ എക്സ്പ്രസിൽ ഇന്നലെ രാത്രി 10 മണിക്കായിരുന്നു സംഭവം. ട്രെയിനിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാരൻ സനിൽ കുമാറിന് ആണ് കുത്തേറ്റത്. പത്തനംതിട്ട നെടുമൺ സ്വദേശി അനിൽ കുമാറാണ് കത്തി വീശിയത്.അനിൽ കുമാർ കോട്ടയം റെയിൽവേ പൊലീസിന്‍റെ പിടിയിലായി. പൊലീസ് ഉദ്യോഗസ്ഥന്‍റെ പരിക്ക് ഗുരുതരമല്ല.ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്ത ടി ടി ഇയോട് അനിൽ കുമാർ തട്ടികയറിയത് കണ്ടാണ് പൊലീസുകാരൻ ഇടപെട്ടത്.
 







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.