Saturday, 31 January 2026

കോഴിക്കോട് മുൻ വൈരാഗ്യത്തെത്തുടർന്ന് സഹോദരങ്ങളെ ഇടിച്ച് തെറിപ്പിച്ച് കാർ യാത്രക്കാരൻ

SHARE


 
കോഴിക്കോട് കൂളിമാടിന് സമീപം പാഴൂരിൽ സഹോദരങ്ങളെ ഇടിച്ച് തെറിപ്പിച്ച് കാർ യാത്രക്കാരൻ. കൊടിയത്തൂർ ചെറുവാടി സ്വദേശികളായ തൻസീൽ,തസ്‌മീം എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും ചാത്തമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുൻ വൈരാഗ്യത്തെ തുടർന്ന് അപകടപ്പെടുത്താൻ ശ്രമിച്ചു എന്നാണ് ആരോപണം.ചെറുവാടി സ്വദേശിയായ ഇർഫാൻ കാർ ഇടിപ്പിച്ചുവെന്നാണ് പരാതി.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.