ഗ്രേറ്റര്‍ നോയിഡ: ഡല്‍ഹിയില്‍ ദക്ഷിണ കൊറിയന്‍ യുവാവിനെ കുത്തിക്കൊന്നു. കൊറിയന്‍ പൗരനായ ഡക് ഹീ യു ആണ് കൊല്ലപ്പെട്ടത്. മണിപ്പൂര്‍ സ്വദേശിയായ ലുന്‍ജീന പമായിയാണ് ഡക് ഹീയെ കൊലപ്പെടുത്തിയത്. ഇരുവരും വര്‍ഷങ്ങളായി ഒരുമിച്ച് ജീവിക്കുന്നവരാണ്. വാക്കുതര്‍ക്കത്തിന് പിന്നാലെയാണ് കൊല നടത്തിയിരിക്കുന്നത്. യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഒരു മെബൈല്‍ കമ്പനിയിലെ മാനേജറായി ജോലി ചെയ്തുവരികയായിരുന്നു ഡക്. മദ്യപാനത്തിന് പിന്നാലെ ഇരുവരും തര്‍ക്കമുണ്ടാകുകയും കൊലപാതകത്തിലേക്ക് നയിക്കുകയുമായിരുന്നു. തര്‍ക്കം രൂക്ഷമായപ്പോള്‍ പമായി ഡകിന്റെ നെഞ്ചിന്റെ ഭാഗത്ത് കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. പമായ് തന്നെയാണ് ഡകിനെ ആശുപത്രിയിലെത്തിച്ചത്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.