Wednesday, 7 January 2026

കര്‍ണാടകയില്‍ ബിജെപി പ്രവര്‍ത്തകയോട് പൊലീസിന്റെ ക്രൂരത; കസ്റ്റഡിയിലെടുത്ത് പൊലീസ് വാഹനത്തിനകത്ത് തുണിയുരിഞ്ഞ് മര്‍ദിച്ചു

SHARE



കര്‍ണാടകയില്‍ പൊലീസിന്റെ ക്രൂരത. കസ്റ്റഡിയില്‍ എടുത്ത സ്ത്രീയെ വിവസ്ത്രയാക്കി മര്‍ദിച്ചുവെന്ന് പരാതി. പൊലീസ് വാഹനത്തിനകത്ത് വച്ചായിരുന്നു മര്‍ദനം. ഹുബ്ബള്ളിയിലാണ് ക്രൂര മര്‍ദനമുണ്ടായത്

ഹുബ്ബള്ളി കേശവപുരയിലാണ് സംഭവം. വോട്ടര്‍ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട്, പ്രദേശത്ത് കോണ്‍ഗ്രസ്- ബിജെപി തര്‍ക്കം നിലനിന്നിരുന്നു. ഇതേ തുടര്‍ന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍ നല്‍കിയ പരാതിയിലാണ് ബിജെപി പ്രവര്‍ത്തകയെ പൊലിസ് കസ്റ്റഡിയില്‍ എടുത്തത്. ഇവരെ ബസില്‍ കയറ്റിയ ശേഷം തുണിയുരിഞ്ഞ് മര്‍ദിക്കുകയായിരുന്നു.

എന്നാല്‍ ബസില്‍ കയറാന്‍ വിസമ്മതിച്ച സ്ത്രീ, സ്വയം തുണി അഴിയ്ക്കുകയായിരുന്നുവെന്നാണ് പൊലിസ് വിശദീകരിയ്ക്കുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ, പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. 









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.