വീട്ടമ്മ ആക്രിയായി കൊടുത്ത ഇരുമ്പ് ലോക്കറിൽ 10 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ. ഡൽഹിയിലെ രോഹിണിയിലെ സെക്ടർ 26-ലെ താമസക്കാരിയായ ചാന്ദ്‌നി കുമാരി എന്ന വീട്ടമ്മയാണ് പഴയ ഇരുമ്പ് ലോക്കർ ഉൾപ്പെടെയുള്ള വീട്ടുസാധനങ്ങൾ ആക്രിക്കാരന് വിറ്റത്. എന്നാൽ ധൃതിക്കിടയിൽ ലോക്കർ പരിശോധിക്കാൻ അവർ മറന്നുപോയി. തന്റെ അശ്രദ്ധയെക്കുറിച്ച് അറിയാതിരുന്ന അവർ, ഏകദേശം 10 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളാണ് ലോക്കറിനുള്ളിൽ മറന്നുവച്ചത്.
ലോക്കർ ആക്രിക്കടക്കാരൻ കൊണ്ടുപോയിക്കഴിഞ്ഞിട്ടും ഇത്രയും വലിയൊരു അബദ്ധം സംഭവിച്ചത് ആ കുടുംബം അറിഞ്ഞിരുന്നില്ല. തൊട്ടടുത്ത ദിവസം, സെക്ടർ 16-ൽ നിന്നുള്ള ആക്രി കച്ചവടക്കാരനായ അഷ്റഫ് ലോക്കർ തുറക്കാൻ ശ്രമിച്ചപ്പോഴാണ് അതിനുള്ളിൽ ഒരു സ്റ്റീൽ പെട്ടി കണ്ടത്. അത് തുറന്ന അദ്ദേഹം സ്വർണ്ണക്കമ്മലുകൾ, മോതിരങ്ങൾ, മാല, മൂക്കുത്തികൾ, വെള്ളി ആഭരണങ്ങൾ എന്നിവ കണ്ട് അമ്പരന്നുപോയി. ആദ്യം അത് ഇമിറ്റേഷൻ ആഭരണങ്ങളാണെന്ന് കരുതിയെങ്കിലും സൂക്ഷ്മമായി പരിശോധിച്ചപ്പോഴാണ് അവ യഥാർത്ഥ സ്വർണ്ണമാണെന്നും ലക്ഷങ്ങൾ വിലമതിക്കുന്നതാണെന്നും തിരിച്ചറിഞ്ഞത്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.