ദുബായില്‍ ഗതാഗത രംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ വീണ്ടും റോഡ്സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി തയ്യാറെടുക്കുന്നു. നഗരത്തിലെ ഗതാഗതക്കുരുക്കില്‍ നിന്ന് രക്ഷ നേടാന്‍ പുതിയ ഡ്രൈവറില്ലാ റോബോട്ട് പോര്‍ഡുകളാണ് ആര്‍ടിഎ പുതിയതായി രംഗത്ത് ഇറക്കുന്നത്. വിവിധ മെട്രാ സ്‌റ്റേഷനുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന 'റോബോട്ട് പോഡുകളുടെ വിശദാംശങ്ങള്‍ റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതേറിറ്റി പുറത്തുവിട്ടു.
ദുബായില്‍ നടക്കുന്ന വേള്‍ഡ് ഗവണ്‍മെന്റ് സമിറ്റിലാണ് 'റെവല്യൂഷനൈസ് അര്‍ബന്‍ മൊബിലിറ്റി' എന്ന് പേരിട്ടിരിക്കുന്ന ഡ്രൈവര്‍ ഇല്ലാത്ത ഇലക്ട്രിക് പോഡുകളുടെ ശൃംഖല ആര്‍ടിഎ അവതരിപ്പിച്ചത്. നഗരത്തിലെ ഗതാഗതക്കുരുക്കില്‍ പെടാതെ മെട്രോ സ്റ്റേഷനുകളില്‍ നിന്ന് ലക്ഷ്യസ്ഥാനങ്ങളിലേക്ക് വേഗമെത്താന്‍ സഹായിക്കുന്നതാണ് പുതിയ പദ്ധതി. ഇവ പ്രത്യേകമായി നിര്‍മിച്ച ഇടുങ്ങിയ ട്രാക്കുകളിലൂടെ സഞ്ചരിക്കുന്ന ചെറിയ ഇലക്ട്രിക് വാഹനങ്ങളായിരിക്കും.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.