കാസര്‍കോട്: നിര്‍ത്തിയിട്ട മണ്ണുമാന്തി യന്ത്രത്തിനടിയില്‍ നിന്ന് വയോധികന്‍റെ മൃതദേഹം കണ്ടെത്തി. നെല്ലിക്കാട് സ്വദേശി സുരേന്ദ്ര മോഹനന്‍(63) ആണ് മരിച്ചത്. കാസര്‍കോട് സുബ്രഹ്‌മണ്യന്‍ കോവിലിന് പരിസരത്തെ നിര്‍മാണം നടക്കുന്ന ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്. സുരേന്ദ്ര മോഹനന് മറവി രോഗമുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
ഞായറാഴ്ച്ച ഉച്ചയോടെയായിരുന്നു മോഹനനെ കാണാതായത്. മകന്‍ അന്വേഷിച്ച് ഇറങ്ങിയപ്പോള്‍ മാവുങ്കലില്‍വച്ച് കണ്ടതായി നാട്ടുകാര്‍ പറഞ്ഞു. പിന്നാലെ നടത്തിയ അന്വേഷണത്തില്‍ തറവാടിന് സമീപത്ത് മണ്ണുമാന്തി യന്ത്രത്തിനടിയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഹോസ്ദുര്‍ഗ് പൊലീസ് സ്ഥലത്തെത്തി മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.