സി.എസ്. ആർ തട്ടിപ്പ് കേസിൽ ബിജു രാധാകൃഷ്ണനെതിരെ പോലീസ് കേസെടുത്തു. ബിജു രാധാകൃഷ്ണനെ ഒന്നാം പ്രതിയാക്കി കടവന്ത്ര പൊലീസാണ് കേസെടുത്തത്. അഭിഭാഷകയായ നിഷ പീറ്റർ, ബിജുവിൻ്റെ ജീവനക്കാരായ ബർലിൻ, വേണുഗോപാൽ എന്നിവരാണ് രണ്ടും മൂന്നും നാലും പ്രതികൾ.
എറണാകുളം ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 8 ൻ്റെ നിർദേശപ്രകാരമാണ് കേസെടുത്തത്. കടവന്ത്ര പോലീസിൽ പരാതി നൽകിയെങ്കിലും കേസെടുക്കാതെ വന്നത്തോടെ മലപ്പുറം സ്വദേശി റിൻഷാദ് കോടതിയെ സമീപിയ്ക്കുകയായിരുന്നു.
ബിജുവിൻ്റെ സി. എസ്. ആർ തട്ടിപ്പിനേകുറിച്ചുള്ള വാർത്തയ്ക്ക് പിന്നാലെയാണ് പരാതി ഉയർന്നത്. തുടർന്ന് സി.എസ്. ആർ തട്ടിപ്പ് അന്വേഷിയ്ക്കാൻ സർക്കാർ ഉത്തരവിട്ടിരുന്നു. ഡി.വൈ.എസ്.പി റാങ്കിൽ കുറയാത്ത ഉദ്യേഗസ്ഥൻ അന്വേഷിയ്ക്കണമെന്നായിരുന്നു ഡി.ജി.പിയുടെ ഉത്തരവ്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.