Saturday, 7 March 2026

പാലാ ഫുഡ് സേഫ്റ്റി സർക്കിളിന്റെ നേതൃത്വത്തിൽ രാമപുരം ഗ്രാമപഞ്ചായത്തിൽ ഭക്ഷ്യ സുരക്ഷ ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി ഫുഡ്‌ സേഫ്റ്റി ഡിപ്പാർട്ട്മെന്റ്

SHARE

 

കോട്ടയം : സമ്പൂർണ്ണ ഭക്ഷ്യ സുരക്ഷാ ഗ്രാമപഞ്ചായത്ത് പദ്ധതി 2025 -  26 ഭക്ഷ്യസുരക്ഷാ വകുപ്പ് കോട്ടയം ജില്ല പാലാ സർക്കിളിന്റെ നേതൃത്വത്തിൽ രാമപുരം ഗ്രാമപഞ്ചായത്തിൽ ബോധവൽക്കരണ ക്ലാസ്  ഭക്ഷ്യ ഉൽപാദന വിതരണ മേഖലയിലെ വ്യാപാരികൾക്കായി രാമപുരം പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ചു. 




വൈക്കം സർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസർ നീതു രവികുമാർ വ്യാപാരികൾക്കായി ക്ലാസ് എടുത്തു. പാലാ സർക്കിൾ FSO, നിമ്മി ആഗസ്റ്റിൻ കാഞ്ഞിരപ്പള്ളി സർക്കിൾ FSO തെരെസിലിൻ ലൂയിസ്, വ്യാപാര വ്യവസായി  സമിതി ഏകോപന സമിതി നേതാക്കന്മാർ ബിനോയി,സജിമോൻ കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം ബിപിൻ തോമസ് ( അസോ.എഡിറ്റർ കേരളാ ഹോട്ടൽ ന്യൂസ്‌ ) തുടങ്ങിയവർ സംസാരിച്ചു.07/03/26ന് രാമപുരം ഗ്രാമപഞ്ചായത്തിൽ ഫുഡ്‌ സേഫ്റ്റി ലൈസൻസ് മേളയും സംഘടിപ്പിക്കുന്നുണ്ടെന്ന്. ലൈസൻസ് പുതുക്കാനുള്ള  എല്ലാ ഭക്ഷ്യ ഉൽപാദന വിതരണ മേഖലയിലെ വ്യാപാരികൾ  ഈ അവസരം ഉപയോഗിക്കണമെന്ന് പാലാ സർക്കിൾ FSO നിമ്മി അഗസ്റ്റിൻ അറിയിച്ചു KHRA പാലാ യൂണിറ്റ് വൈസ് പ്രസിഡന്റ്‌ MD ദേവസ്യ,(രാമപുരം സോൺ കൺവീനർ) സീനിയർ മെമ്പർ ബെന്നി സിറ്റി സെന്റർ  KHRA യുടെ രാമപുരം സോണിലെ മുഴുവൻ അംഗങ്ങളും ബോധഭരണ ക്ലാസിൽ പങ്കെടുത്തു.

07/03/2026 ശനിയാഴ്ച രാമപുരത്ത് നടക്കുന്ന ഭക്ഷ്യസുരക്ഷാ ലൈസൻസ് / രജിസ്ട്രേഷൻ മേള






















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.