Saturday, 4 April 2026

ഇറാനിലെ B1 പാലത്തിനു നേരെ നടന്ന അക്രമത്തിനു തിരിച്ചടിക്കാൻ ഗൾഫ് രാജ്യങ്ങളിലെ പ്രധാന പാലങ്ങളുടെ പട്ടിക പുറത്തുവിട്ട് ഇറാൻ

SHARE

 

ഇറാനിലെ കാരാജ് നഗരത്തിലെ പ്രശസ്തമായ ബി1 പാലത്തിന് നേരെ നടന്ന മാരകമായ ആക്രമണങ്ങൾക്ക് പിന്നാലെ, ഗൾഫ് രാജ്യങ്ങളിലെ പ്രധാന പാലങ്ങളുടെ പട്ടിക ഇറാനിയൻ മാധ്യമങ്ങൾ വ്യാഴാഴ്ച പുറത്തുവിട്ടു. ഇതിന് തിരിച്ചടിയായി "പകരം വീട്ടും" എന്ന സൂചനയാണ് ഇറാൻ ഇതിലൂടെ നൽകുന്നത്. ഇറാൻ പുറത്തുവിട്ട പട്ടികയിലെ പ്രധാന പാലങ്ങൾ താഴെ പറയുന്നവയാണ്



അമേരിക്കൻ യുദ്ധവിമാനം വെടിവെച്ചിട്ടതായി ഇറാൻ, നിഷേധിച്ച് യുഎസ്
 നൂതന വ്യോമ പ്രതിരോധ സംവിധാനമുപയോ​ഗിച്ച് അമേരിക്കൻ എഫ്-18 യുദ്ധവിമാനം വെടിവെച്ചിട്ടതായി അവകാശപ്പെട്ട് ഇറാൻ. ആക്രമണത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. ഒമാൻ ഉൾക്കടലിലെ ഒരു പ്രധാന തീരദേശ സ്ഥലമായ ചബഹാറിനടുത്താണ് വിമാനം തകർന്നതെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) അറിയിച്ചു.












ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.