ഗുരുവായൂർ - വാണിജ്യ എൽപിജി വിതരണ ഏജൻസികളുടെ താൽപര്യങ്ങൾ ഹോട്ടൽ മേഖലയെ വലയ്ക്കുന്നതായി കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ്സ് അസോസിയേഷൻ (കെഎച്ച്ആർഎ) ആരോപിച്ചു. ഓയിൽ കമ്പനികൾ ഏർപ്പെടുത്തിയ നിയന്ത്രണം മറികടക്കാൻ സർക്കാർ കൊണ്ടുവന്ന അടിയന്തര എസ്‌ഒഎസ് സംവിധാനവും ഏജൻസികളുടെ നിസ്സഹകരണം : മുലം പരാജയമായെന്ന് കെഎ ച്ച്ആർഎ നേതാക്കൾ പറഞ്ഞു. പ്രതിസന്ധി പരിഹരിച്ചില്ലെങ്കിൽ ഇന്നു മുതൽ സമരം തുടങ്ങാൻ തീരുമാനിച്ചു.
പാചകവാതക വിഹിതം സർ ക്കാർ 62 ശതമാനമായി വർധിപ്പി: ച്ചെങ്കിലും ഹോട്ടൽ ഉടമകൾക്ക് പ്രയോജനം ലഭിക്കുന്നില്ല. സപ്ലൈ ഓഫിസർ മുഖേന 'ട്രാക് : യുവർ എൽപിജി' പോർട്ടലിൽ അനുമതി ലഭിച്ചാലും ഏജൻസികൾ ഗ്യാസ് നൽകുന്നില്ല. ഔദ്യോഗിക അറിയിപ്പ് ലഭിച്ചില്ലെ ന്നാണ് കാരണം പറയുന്നത്. കരിഞ്ചന്തയിൽ സിലിണ്ടറിന് 3500 രൂപയ്ക്കു വരെ വിൽക്കുന്ന തായി ആക്ഷേപമുണ്ട്. യോഗ ത്തിൽ യൂണിറ്റ് പ്രസിഡന്റ് ഒ.കെ .ആർ. മണികണ്ഠൻ അധ്യക്ഷനായി. സംസ്ഥാന ട്രഷറർ സി. ബിജുലാൽ ഉദ്ഘാടനം ചെയ്തു ജി.കെ.പ്രകാശൻ, രവീന്ദ്രൻ നമ്പ്യാർ, എൻ.കെ.രാമകൃ ഷ്ണൻ, ഒ.കെ. നാരായണൻ നാ യർ, കെ.പി.സുന്ദരൻ, രാജേഷ് ഗോകുലം, എൻ.പി.അഷറഫ്, ചന്ദ്രബാബു സിദ്ദിഖ്, സിജോ കണ്ടാണശേരി, ജോഷി രാജല ക്ഷ്മി, അബൂബക്കർ, സന്തോഷ് സൗപർണിക, മുബാറക്ക്, രഞ്ജിത്ത് വിനായക, എൻ.പി.ജ യൻ, മനോജ്, ഷാജഹാൻ, റോബിൻ കോട്ടപ്പടി, അബൂബക്കർ ബർക്കത്ത് എന്നിവർ പ്രസംഗിചു
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക








0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.