കളമശ്ശേരി : കേരള ഹോട്ടൽ ആൻഡ് റസ്റ്ററൻ്റ് അസോസിയേഷൻ കളമശ്ശേരി യൂണിറ്റ് കമാൻഡർ കുര്യാക്കോസ് അനുസ്മരണ സമ്മേ ളനവും പഠനോപകരണ വിതരണവും നടത്തി. ചാരിറ്റി വിതരണം, ആദരം, ചികിത്സാ സഹായ വിതരണം, വിദ്യാർഥികൾക്ക് പുരസ്കാര വിതരണം, കമ്പിളിപ്പുതപ്പ് വിതരണം, മെഡിക്കൽ സാമഗ്രികളുടെ വിതരണം എന്നിവയും ഉണ്ടായിരുന്നു.
ഹോട്ടൽ ആൻഡ് റസ്റ്ററൻറ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്
ജി. ജയപാൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.യു. നാസർ അധ്യക്ഷനായി. കളമശ്ശേരി നഗരസഭാ ചെയർമാൻ ജമാൽ മണക്കാടൻ, മുൻമന്ത്രി പി. രാജീവ്, നടൻ വിനോദ് കോവൂർ, കളമ ശ്ശേരി നഗരസഭാ വൈസ് ചെയർപേഴ്‌സൺ ഷെറിനാ കമറുദ്ദീൻ, ആരോഗ്യകാര്യ ചെയർപേഴ്‌സൺ അഞ്ജു മനോജ് മണി, അസോസി യേഷൻ സംസ്ഥാന വർക്കിങ് പ്രസിഡൻ്റ് അസീസ് മൂസ, സംസ്ഥാന സെക്രട്ടറിമാരായ സി.കെ. അനിൽ, ടി.ജെ. മനോഹരൻ, ജില്ലാ പ്രസി ഡൻ്റ് വി.ടി. ഹരിഹരൻ, സെക്രട്ടറി കെ.ടി. റഹിം, ട്രഷറർ അബ്ദുൾ* സമദ് തുടങ്ങിയവർ സംസാരിച്ചു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക






0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.