Saturday, 6 June 2026

ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി കൊഴുവനാൽ പഞ്ചായത്ത് തല ഉദ്ഘാടനം സംസ്ഥാന കമ്മിറ്റി അംഗം രൺജിത്ത് ജി മീനാഭവൻ നിർവഹിച്ചു

SHARE


 ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി കൊഴുവനാൽ പഞ്ചായത്ത് തല ഉദ്ഘാടനം സംസ്ഥാന കമ്മിറ്റി അംഗം രൺജിത്ത് ജി മീനാഭവൻ നിർവഹിച്ചു  ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് സുരേഷ് കുമാർ അധ്യക്ഷനായിരുന്നു പഞ്ചായത്ത് മെമ്പർ ഹരിത അനിൽകുമാർ ബൂത്ത് പ്രസിഡന്റ് കെ പി രാധാകൃഷ്ണൻ ജില്ലാ കമ്മിറ്റിയംഗം ഡി ബിജു ജിമ്മിച്ചൻ മലയിൽ  തുടങ്ങിയവർ പങ്കെടുത്തു. പഞ്ചായത്തിലെ എല്ലാ ബൂത്തുകളിലും വൃക്ഷത്തൈകൾ വിതരണം ചെയ്തു.










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.