Saturday, 6 June 2026

സിലണ്ടർ പൊട്ടിത്തെറിച്ചു,ഐടി ജീവനക്കാരൻ ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു

SHARE

 

ന്യൂ‍ഡൽഹി: സിലിണ്ടർ മാറ്റി സ്ഥാപിക്കുന്നതിനിടെ പൊട്ടിത്തെറി; ഐടി ജീവനക്കാരൻ ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു
ആറുവയസുകാരിയായ ഇവരുടെ മകൾ നിഹാരിക വീടിന്റെ ബാൽക്കണിയിൽ നിന്ന് താഴേക്ക് ചാടി അത്ഭുതകരമായാണ് രക്ഷപ്പെട്ടത്
എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ചുള്ള അപകടത്തിൽ മൂന്ന് പേർ മരിച്ചു. പുനെയിലെ ഖരഡിയിലെ ഫോർച്യൂൺ സിറ്റി അപ്പാർട്ട്മെനലന്റിലാണ് സ്ഫോടനം. സിലിണ്ടർ മാറ്റി സ്ഥാപിക്കുന്നതിനിടെയാണ് പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിൽ ഐടി ജീവനക്കാരനായ പാണ്ഡുരംഗ് വിഷ്ണു ഗിഥെ (35), പിതാവ് വിഷ്ണു മുൻജാജി ഗിഥെ (60), മാതാവ് വൃന്ദാവനി (55) എന്നിവരാണ് മരിച്ചത്.


പാണ്ഡുരംഗിന്റെ മകൾ നിഹാരിക (6) വീടിന്റെ ബാൽക്കണിയിൽ നിന്ന് താഴേക്ക് ചാടി അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. താഴെ നിന്നിരുന്ന ഇവരുടെ വാടകക്കാരനായ താനാജി ബോട്ടുലെ എന്നയാൾ കുട്ടിയെ സുരക്ഷിതമായി പിടികൂടുകയായിരുന്നു. സ്ഫോടനം നടക്കുമ്പോൾ പാണ്ഡുരംഗിന്റെ ഭാര്യ രാജശ്രീ ബാത്ത്റൂമിലായിരുന്നതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.