Tuesday, 2 June 2026

പമ്പയാറ്റില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ അസ്ഥികൂടം; കുരുങ്ങിയത് മീന്‍ ചൂണ്ടയില്‍

SHARE



ആലപ്പുഴ: ചെങ്ങന്നൂര്‍ കല്ലിശേരിയില്‍ പമ്പയാറ്റില്‍ അസ്ഥികൂടം കണ്ടെത്തി. ചാക്കില്‍ കെട്ടിയ നിലയിലാണ് മനുഷ്യന്റേതെന്ന് സംശയിക്കുന്ന തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്. അസ്ഥിക്കൊപ്പം പൂജാ സാധനങ്ങളുമുണ്ട്. മീന്‍ പിടിക്കാന്‍ എത്തിയവരുടെ ചൂണ്ടയില്‍ ചാക്ക് കുരുങ്ങുകയായിരുന്നു.പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധിച്ചു. കണ്ടെത്തിയ വസ്തുക്കള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയക്കും. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.