പ്രസിദ്ധീകരണത്തിന്... ഹോട്ടൽ മേഖല പ്രതിസന്ധിയിൽ : KHRA... വാണിജ്യ ആവശ്യത്തിന് ഉള്ള പാചകവാതകത്തിന്റെ വില വീണ്ടും വർദ്ധിപ്പിച്ചത് പ്രതിഷേധാർഹമാണെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ഇടുക്കി ജില്ലാ കമ്മിറ്റി, പാചക വാതകം, അസംസ്കൃത വസ്തുക്കൾ, പാൽ, പച്ചക്കറി തൊഴിലാളികളുടെ വേതനം തുടങ്ങി എല്ലാ മേഖലകളിലെയും ചെലവുകൾ കുത്തനെ ഉയർന്നതിനാൽ ഹോട്ടൽ മേഖല നിലനിൽപ്പിനായി പോരാടുകയാണെന്ന് സംഘടന അഭിപ്രായപ്പെട്ടു, ഇതിനിടെ വിവിധ സർക്കാർ വകുപ്പുകളുടെ അശാസ്ത്രീയമായ കട പരിശോധനയും ഹോട്ടൽ ഉടമകളെ ബുദ്ധിമുട്ടിക്കുന്നുണ്ട്, കേന്ദ്ര സംസ്ഥാന സർക്കാരുകൾ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് ഈ മേഖലയെ സംരക്ഷിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു, യോഗത്തിൽ ജില്ലാ പ്രസിഡണ്ട് ജയൻ ജോസഫ് അധ്യക്ഷത വഹിച്ചു, സംസ്ഥാന സെക്രട്ടറി MS അജി യോഗം ഉദ്ഘാടനം ചെയ്തു, സംസ്ഥാന ഉപദേശക സമിതി അംഗം A. മുഹമ്മദ് ഷാജി മുഖ്യപ്രഭാഷണം നടത്തി, ഭാരവാഹികളായ സാജു ജോസഫ്, KM. ജോർലി PM ജോൺ, പ്രവീൺ. V, മായ സുനിൽ, പിജെ.ജോസ്, VK. രാജീവ്, ലിജു വർഗീസ്, ഷാജി തേക്കടി, സുനിൽ രാജാക്കാട് എന്നിവർ സംസാരിച്ചു
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക






0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.