Sunday, 9 April 2023

മൈക്കിൾ (മൈക്കിൾ ആശാൻ) പരേട്ടിൽ നിര്യാതനായി

SHARE
ഹോട്ടൽ മേഖലയിൽ വർഷങ്ങളായി സേവനം ചെയ്തതും ധാരാളം ഹോട്ടലുകളിലേക്ക് തൊഴിലാളികളെ സ്ഥിരമായി നൽകിവന്നിരുന്ന  മൈക്കിൾ ആശാൻ പരേട്ടിൽ വീട്ടിൽ വിട പറഞ്ഞ വിവരം വളരെ വിഷമത്തോടെ എല്ലാവരെയും അറിയിക്കുന്നു. ആശാന്റെ വീട് ഇടുക്കി കഞ്ഞികുഴിയിൽ ആണ്. പരേതന് മൂന്നു മക്കളാണ്, ഭാര്യ മോളി സംസ്കാരം പിന്നീട്  എന്ന് ബന്ധുക്കൾ അറിയിച്ചു KHRA HOTEL NEWS
       
           

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.