പാലാ ബ്രില്യന്റിലെ പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം
പാലാ . 5 മുതൽ 10 വരെ ക്ലാ സുകളിലെ വിദ്യാർഥികൾക്കു പാ ലാ ബ്രില്ല്യന്റിലെ വിവിധ കോ ഴ്സുകളിലേക്കായി ഒക്ടോബർ ഒന്നിനു നടത്തുന്ന പരീക്ഷയ്ക്ക് അപേക്ഷിക്കാം. 10-ാം ക്ലാസുകാർ ക്കു പ്ലസ്ട പഠനത്തോടൊപ്പം എൻജിനീയറിങ് - മെഡിക്കൽ മത്സരപരീക്ഷാ പരിശീലനത്തിനാ യി നടത്തുന്ന ഇന്റ്റഗ്രേറ്റഡ് പ്രോ ഗ്രാമിലേക്കും 5,6,7,8,9 ക്ലാസുകളി ലെ വിദ്യാർഥികൾക്ക് സയൻസ്, മാത്സ് എന്നീ വിഷയങ്ങൾ ആഴ ത്തിൽ പഠിക്കാനും മത്സരപരീ ഫൗണ്ടേഷൻ പ്രോഗ്രാമുകളിലേക്കും ഇപ്പോൾ അപേക്ഷിക്കാം. ഈ 2 പ്രോഗ്രാമിലേക്കും ഒക്ടോബർ ഒന്നിനു സംസ്ഥാന ெ എല്ലാ ജില്ലകളിലും ചെന്നൈ, ബെംഗളൂരു, കോയമ്പ ത്തൂർ, ദുബായ് എന്നീ കേന്ദങ്ങളി ലും നടത്തുന്ന പ്രവേശനപരീക്ഷ യിൽ ഒന്നാം റാങ്കിനു 10 ലക്ഷം രൂപയും രണ്ടാം റാങ്കിന് 5 ലക്ഷം രൂപയും മറ്റനവധി സ്കോളർഷി പ്പുകളും നൽകും. അവസാനതീയ തി: ഈമാസം 28.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും . www.brilliantpala.org ഫോൺ: 0482 2206100
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.