Saturday, 30 September 2023

വമ്പൻ തൊഴിലവരങ്ങൾ; ഇന്ത്യയിൽ അരങ്ങുവാഴാൻ ലോജിസ്റ്റിക് രംഗം.

SHARE


അടുത്ത പത്ത് വർഷത്തിനകം ലോജിസ്റ്റിക് രംഗത്ത് വമ്പൻ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് റിപ്പോർട്ട്. 10 ലക്ഷം തൊഴിലവസരങ്ങൾ മേഖല സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ. 12% വാർഷിക വളർച്ച രേഖപ്പെടുത്തുന്ന സാഹചര്യത്തിലാണ് വരും വർഷങ്ങളിൽ കൂടുതൽ തൊഴിലുകൾ സൃഷ്ടിക്കാ...

രാജ്യത്തെ തുറമുഖ മേഖലയുടെ വളർച്ചയും വർദ്ധിത ഉത്പാദനവും മേഖലയ്‌ക്ക് പുത്തൻ ഉണർവ്വാണ് നൽകുന്നത്. പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) സ്‌കീം, ആഭ്യന്തര ഉത്പാദനം, കയറ്റുമതി പ്രവർത്തനങ്ങൾ, ഉപഭോഗ ഘടനയിലെ മാറ്റങ്ങൾ, പണപ്പെരുപ്പ നിരക്ക് കുറയുന്നത്, സമീപകാല...

രാജ്യത്തെ മെട്രോ നഗരങ്ങൾക്ക് പുറമേ ഇൻഡോർ, ഗുവാഹട്ടി, നാഗ്പൂർ, ജയ്പൂർ, വഡോദര, ലക്‌നൗ എന്നിവിടങ്ങളിലും അതിവേഗ വളർച്ചയാണ് ലോജിസ്റ്റിക് രംഗം കാണിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷ്യൻലേണിംഗ് തുടങ്ങിയവ മേഖലയെ ആശ്രയിക്കുന്നത് വലിയ തോതിൽ വർദ്ധിച്ചു വരു...

                                         https://www.youtube.com/@keralahotelnews

                          https://chat.whatsapp.com/HfNOrGBREHM69NeV0qOVYa
SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.