ഗാന്ധിജയന്തി ദിനത്തിൽ കേരളാ ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷന്റെ അംഗങ്ങൾ സംസ്ഥാനമൊട്ടാകെ ശുചിത്വ ദിനം ആചരിച്ചു. കേരളത്തിന്റെ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി ശ്രീ എം. ബി. രാജേഷ് കേരളത്തിലെ എല്ലാ സംഘടനകളും സ്ഥാപനങ്ങളും ശുചിത്വ ദിനമായിട്ട് ആചരിക്കണമെന്ന് ആവശ്യപ്പെടുകയുണ്ടായി.KHRA യുടെ സംസ്ഥാന പ്രസിഡന്റിന്റെ ആഹ്വാനത്തിൽ കേരളത്തിലെ വിവിധ യൂണിറ്റുകളിലും ജില്ലകളിലും ശുചിത്വ ദിനമായി ആചരിച്ചു.
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.