Saturday, 27 January 2024

വാഹന ഉടമകൾ ആധാറിലെ മൊബൈൽ നമ്പർ ഉൾക്കൊള്ളിക്കണം

SHARE
കൊല്ലം : മോട്ടോർവാഹന വകുപ്പിന്റെ ഓൺലൈൻ സേവനങ്ങൾ ലഭിക്കുന്നതിന് വാഹന ഉടമകൾ അവരുടെ ആധാറിലെ മൊബൈൽ നമ്പരുകൾ വാഹൻ വെബ്‌സൈറ്റിൽ ഉൾക്കൊള്ളിക്കണമെന്ന് ട്രാൻസ്‌പോർട്ട് കമ്മിഷണർ അറിയിച്ചു. വാഹന ഉടമകൾക്ക് മൊബൈൽ നമ്പർ ചേർക്കുന്നതിനുള്ള സജ്ജീകരണം വെബ്‌സൈറ്റിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ഫെബ്രുവരി 29-നുള്ളിൽ ഈ സൗകര്യം വിനിയോഗിക്കണം.

⭕🔴⭕🔴⭕🔴🔴⭕🔴⭕🔴⭕🔴⭕🔴⭕🔴⭕🔴🔴⭕🔴⭕🔴⭕🔴⭕🔴⭕🔴⭕🔴⭕🔴🔴⭕

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ


SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.