ലോക്സഭാ തെരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ യുഡിഎഫ് സ്ഥാനാർഥി ആയി മത്സരിക്കും എന്ന പ്രചരണങ്ങൾ തള്ളി നടൻ സിദ്ദിഖ്. ഒരിക്കലും രാഷ്ട്രീയത്തിലേയ്ക്ക് ഇല്ല. മത്സരിക്കണം എന്ന് ആരും ആവശ്യപ്പെട്ടിട്ടില്ല എന്ന് സിദ്ദിഖ് പറഞ്ഞു.നിലവിൽ സിനിമാ മേഖലയിൽ തൃപ്തനാണ്. രാഷ്ട്രീയത്തിൽ വരാൻ ഒരിക്കലും തീരുമാനിച്ചിട്ടില്ല. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾക്ക് അടിസ്ഥാനമില്ലെന്നും ഇത്തരത്തിലുള്ള ഒരു ചർച്ചകളും നടന്നിട്ടിലെന്നും അദ്ദേഹം വ്യക്തമാക്കി. മത്സരിക്കാൻ കഴിവുള്ള ആളുകൾ കോണ്‍ഗ്രസിൽ ഉണ്ട് എന്ന് അദ്ദേഹം പറഞ്ഞു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=സ്ബിഡക്വൽ
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.