കോട്ടയം: സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിയുടെ മുഖമാസികയായ 'അക്ഷര കൈരളി'യുടെ പ്രചാരണ പരിപാടികൾക്കും കോട്ടയം ജില്ലയിൽ തുടക്കം. ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളെയും പത്താം തരം ഹയർ സെക്കൻഡറി പഠിതാക്കളെയും വാർഷിക വരിക്കാരാക്കും.
പത്താം തരം, ഹയർ സെക്കൻഡറി, ഏഴാം തരം, നാലാം തരം തുല്യത കോഴ്‌സുകളുടെ രജിസ്‌ട്രേഷൻ കാംപയിനും ഇതോടൊപ്പം തുടക്കമായി. കോട്ടയം ജില്ലാ സാക്ഷരതാ മിഷൻ ഓഫീസിൽ ചേർന്ന ജില്ലാ തല അവലോകന യോഗത്തിൽ സാക്ഷരതാ മിഷൻ ജില്ലാ കോർഡിനേറ്റർ പി എം അബ്ദുൾകരീം അധ്യക്ഷനായി. റീജണൽ കോർഡിനേറ്റർ ദീപ ജയിംസ്, അസിസ്റ്റന്റ് കോർഡിനേറ്റർ ആർ സിംല, താരാ തോമസ്, ബോബി എബ്രാഹം, ടി എൻ രാധാകൃഷ്ണൻ ,പി കെ ബിന്ദു നോഡൽ പ്രേരക്മാർ എന്നിവർ സംബന്ധിച്ചു.

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.