തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ ട്രെയിൻ മുട്ടി അമ്മയും കുഞ്ഞും മരിച്ചു. തിരുവനന്തപുരത്തേക്ക് ഇന്ന് ഉച്ചയ്ക്ക് പോകുന്ന റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്.പൊലീസിന്റെ നിഗമന പ്രകാരം കൊല്ലത്തു നിന്നും തിരുവനന്തപുരത്തേക്ക് പോയ മെമു ട്രെയിൻ തട്ടി എന്നതാണ്.
വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മൃതദേഹങ്ങൾ മാറ്റി. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
സംഭവം ഇന്ന് ഉച്ചയ്ക്ക് 12.30 നായിരിന്നു നടന്നത്.പൊലീസ്, മാതാവിന് 25 വയസും കുഞ്ഞിന് 5 വയസുമാണ് പ്രായമെന്ന് അറിയിച്ചു.മിഥുൻ എന്നാണ് അംഗൻ വാടിയിലെ പുസ്തകത്തിൽ പേര് രേഖപ്പെടുത്തിയിരിക്കുന്നത്. അപകടമുണ്ടായതിന്റെ കാരണം വ്യക്തമല്ല.പൊലീസ്, അന്വേഷണം നടക്കുന്നുവെന്നും വ്യക്തമാക്കി.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ