KHRA 'കലൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ ജില്ലാ കമ്മിറ്റി യുടെ ആശീർവാദത്തോടെ ഈ കടുത്ത വേനലിൽ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി കഠിനമായ ചൂടിന് ആശ്വാസമേകാൻ ,കലൂർ ബസ് സ്റ്റാൻഡ് പരിസരത്ത് ഒരാഴ്ചയോളം
നീണ്ടുനിൽക്കുന്ന ദാഹജലപന്തൽ 'ഒരുക്കി.
വ്യാഴാച്ച രാവിലെ 11:30 ന് ബഹുമാന്യനായ KHRA ജില്ലാപ്രസിഡണ്ട് : ശ്രീ :T.J മനോഹരൻ ‘
ഉത്ഘാടനം നിർവഹിച്ചു
യൂണിറ്റ് പ്രസിഡന്റ് NH ഫൈസൽ സെക്രട്ടറി , ഷമീർ കിത്തക്കേരി ട്രഷറർ ,അസ്‌ലം .KP സംസ്ഥാന വൈസ് പ്രസിഡന്റ് അസിസ് മൂസ ജില്ലാ സെക്രട്ടറി കെ ടി റഹിം ജില്ലാ ജോയിന്റ്പ്ര സെക്രട്ടറി പി എം അബുബക്കർ സംസ്ഥാന കൗൺസിൽ അംഗം എ എം ഇക്ബാൽ, മേഖലാ സെക്രട്ടറി എം കമാറാൻ ജില്ലാ കമ്മിറ്റി അംഗം ബെന്നി നാനാട്ട്, പാലാരിവട്ടം യൂണിറ്റ് പ്രസിഡന്റ് അനീഷ് ചില്ലി വില്ലി, മരട് മോഹനൻ ബിജു മാത്യു, ഹക്കിം മർഹബ എന്നിവർ പ്രസംഗിച്ചു. ദാഹജല പത്രം ഒരാഴ്ചക്കാലം പ്രവർത്തിക്കും എന്ന് സംഘടകർ അറിയിച്ചു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ