Thursday, 29 February 2024

തി​രു​വ​ന​ന്ത​പു​ര​ത്ത് ല​ഹ​രി വേ​ട്ട; മൂ​ന്നു​പേ​ർ പി​ടി​യി​ൽ

SHARE

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് നി​രോ​ധി​ത ല​ഹ​രി​വ​സ്തു​ക്ക​ളു​മാ​യി മൂ​ന്നു​പേ​ർ പി​ടി​യി​ൽ. 

നെ​ടു​മ​ങ്ങാ​ട് സ്വ​ദേ​ശി​ക​ളാ​യ സു​നീ​ര്‍ ഖാ​ന്‍, അ​ര​വി​ന്ദ് എ​ന്നി​വ​രെ ക​വ​ടി​യാ​ര്‍ നി​ന്നും ആ​നാ​ട് സ്വ​ദേ​ശി അ​രു​ണ്‍ ​എ​ന്ന യു​വാ​വി​നെ നെ​ടു​മ​ങ്ങാ​ട് നി​ന്നു​മാ​ണ് എ​ക്സൈ​സ് പി​ടി​കൂ​ടി​യ​ത്.

ഇ​വ​രി​ൽ നിന്നും  2.261 കി​ലോ​ഗ്രാം ക​ഞ്ചാ​വ്, 2.456 ഗ്രാം ​ച​ര​സ്, 0.353 ഗ്രാം ​മെ​ത്താം​ഫി​റ്റ​മി​ന്‍ എ​ന്നി​വ​യാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. 

തി​രു​വ​ന​ന്ത​പു​രം റെ​യ്ഞ്ച് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്രതികളെ പിടികൂടിയത്. 

പാ​ല​ക്കാ​ട് ഒ​ല​വ​ക്കോ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലും എ​ക്സൈ​സ്  പ​ത്ത് കി​ലോ ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തു. 

 ഒ​ന്നാം ന​മ്പ​ർ പ്ലാ​റ്റ്ഫോ​മി​ന്‍റെ സ​മീ​പ​ത്തു​നി​നാണു കഞ്ചാവ്  ക​ണ്ടെ​ത്തി​യ​ത്. സ്‌​പെ​ഷ്യ​ല്‍ സ്‌​ക്വാ​ഡ് എ​ക്‌​സൈ​സ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന നടത്തിയത്.


ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ







SHARE

Author: verified_user