Sunday, 10 March 2024

പൊലീസ് ഉദ്യോഗസ്ഥൻ മുങ്ങിമരിച്ചു

SHARE

പാലക്കാട്:പൊലീസ് ഉദ്യോഗസ്ഥൻ മുങ്ങിമരിച്ചു. പാലക്കാട് പുഴയിൽ കുളിക്കാനിറങ്ങിയപ്പോഴാണ് മുങ്ങി മരിച്ചത്. കൊപ്പം സ്റ്റേഷനിലെ എസ്ഐ സുബീഷാണ് മരണപ്പെട്ടത്. സംഭവം നടന്നത് ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ്. കുടുംബത്തോടൊപ്പം തൂത പുഴയിൽ പുലാമന്തോൾ പാലത്തിന് സമീപം കുളിക്കുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ഉടൻ തന്നെ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ





SHARE

Author: verified_user