കൊച്ചി: കോതമംഗലം കോട്ടപ്പടിയിൽ പ്ലാച്ചേരിയില്‍ സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ അകപ്പെട്ട കാട്ടാനയെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുന്നു. കാട്ടാന കിണറിനുള്ളിൽ വീണത് ഇന്നലെ രാത്രിയാണ്. അധികം ആഴമില്ലാത്ത കിണറായതിനാൽ വേഗത്തിൽ തന്നെ ആനയെ രക്ഷിക്കാൻ കഴിയുമെന്നും ആനയ്ക്ക് തനിയെ കയറിപ്പോകാൻ സാധിക്കാത്ത പക്ഷം മണ്ണിടിച്ച് കൊടുക്കുമെന്നും അധികൃതർ അറിയിച്ചു. അഗ്നിശമനസേനയും വനംവകുപ്പ് അധികൃതരും സംഭവസ്ഥലത്തെത്തി.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക