ഈരാറ്റുപേട്ട: വാഗമൺ റോഡിൽ ഓടിക്കൊണ്ടിരുന്ന ട്രാവലറിനു തീപിടിച്ചു. തീക്കോയി ഒറ്റയീട്ടിക്ക് സമീപം ഇന്നലെ രാവിലെ പത്തിനാണു സംഭവം. മൂവാറ്റുപുഴയിൽനിന്നു വാഗമൺ സന്ദർശനത്തിനായി എത്തിയ കുടുംബമാണ് വാഹനത്തിലുണ്ടായിരുന്നത്. കയറ്റം കയറുന്നതിനിടെ വാഹനം നിന്നു പോവുകയും പെട്ടെന്ന് മുൻഭാഗത്തുനിന്ന് തീയും പുകയും ഉയരുകയുമായിരുന്നു. യാത്രക്കാർ ഉടൻ പുറത്തിറങ്ങിയതിനാൽ ആർക്കും പരിക്കില്ല. സമീപവാസികളും ഈരാറ്റുപേട്ട അഗ്നിരക്ഷാസേനയും ചേർന്ന് തീയണച്ചു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക

0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.