കൊച്ചി : സഹോദരിയുടെ ഭർത്താവിന്റെ സഹോദരനെയും സുഹൃത്തിനെയും രാത്രിയിൽ സെമിത്തേരിയിൽ വിളിച്ചുവരുത്തി കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതികൾക്ക് മൂന്നുവർഷം കഠിന തടവ്. ഫോർട്ട്കൊച്ചി സ്വദേശികളായ ഇമ്മാനുവൽ ജോസഫ് (20), ആഷിൽ (29), കണ്ണമാലി സ്വദേശി നിബു (34) എന്നിവരെയാണ് എറണാകുളം അസിസ്റ്റന്റ് സെഷൻസ് ജഡ്ജി എസ്. പ്രിയങ്ക ശിക്ഷിച്ചത്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.