പുതിയ രുചി
പുതിയ വിഭവം
പുതിയ അനുഭവം
രണ്ട് ദശാബ്ദകാലമായി കറുകച്ചാലിനെ വിവിധ രുചിക്കൂട്ടുകൾ പരിചയപ്പെടുത്തിയ മിഡ്‌വേ ഗ്രൂപ്പിന്റെ ഏറ്റവും പുതിയ സംരംഭമായ മിഡ്‌വേ ഫേവറേറ്റ് പിസ്സ ഏപ്രിൽ നാലാം തീയതി വ്യാഴാഴ്ച രാവിലെ 9 30 ന് ബഹുമാനപ്പെട്ട കേരള ഗവൺമെന്റ് ചീഫ് വിപ്പ് ശ്രീ എൻ ജയരാജ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
സിനി ആർട്ടിസ്റ്റ് കുമാരി മീനാക്ഷിയുടെ നിറസാന്നിധ്യവും, കെ. എച്ച്. ആർ. എ യുടെ അമരക്കാരനും സംസ്ഥാന പ്രസിഡന്റ് ജി ജയപാൽ, മറ്റ് ജനപ്രതിനിധികളും സംഘടനാ നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.
KHRA കോട്ടയം ജില്ലാ സെക്രട്ടറിയും മുൻ പട്ടാള ഉദ്യോഗസ്ഥനുമായ കെ കെ. ഫിലിപ്പ് കുട്ടിയും അദ്ദേഹത്തിന് മകനുമായ ജാക്സൺ കെ ഫിലിപ്പും മാനേജിംഗ് ഡയറക്ടർ ആയ മിഡ്‌വേ ഗ്രൂപ്പ് കറുകച്ചാലിന് ഒരു പുതിയ രുചിക്കൂട്ട് തന്നെ ഉറപ്പുനൽകുമെന്ന് മാനേജ്മെന്റും സ്റ്റാഫ് അംഗങ്ങളും അറിയിച്ചു.
കെ. എച്ച്. ആർ. എ. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പ്രസാദ് ആനന്ദഭവൻ, സംസ്ഥാന ട്രഷറർ മുഹമ്മദ് ഷെരീഫ് , കോട്ടയം ജില്ലാ പ്രസിഡന്റ് എൻ പ്രതീഷ്, ജില്ലാ ട്രഷറർ ആർ സി നായർ, ജില്ലാ വർക്കിംഗ് പ്രസിഡന്റ് വേണുഗോപാലൻ നായർ, ജില്ലാ രക്ഷാധികാരി ബേബി ഓമ്പള്ളി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി. സി. അൻസാരി, ഷാഹുൽ ഹമീദ്, ബോബി കേറ്റർ, മറ്റ് യൂണിറ്റ് പ്രതിനിധികളും
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.