Thursday, 4 April 2024

മദ്യ നിരോധനം ഏർപ്പെടുത്തി

SHARE

മലയിൻകീഴ് ശ്രീ കൃഷ്ണ സ്വാമിക്ഷേത്ര ആറാട്ട് ഘോഷയാത്രയോടനുബന്ധിച്ച് ഏപ്രിൽ നാല് വൈകിട്ട് അഞ്ചിന് ശേഷം മലയിൻകീഴ് ബിവറെജസ് കോർപ്പറേഷൻ ഔട്ട്‌ലെറ്റിലെ മദ്യവിൽപന നിരോധിച്ച് ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കളക്ടർ ജെറോമിക് ജോർജ് ഉത്തരവിറക്കി. ആറാട്ട് ഘോഷയാത്രയിൽ പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി 2011-ലെ കേരള പോലീസ് ആക്ടിലെ വകുപ്പ് 80 (1) (h) (v ) പ്രകാരമാണ് മദ്യവിൽപന നിരോധിച്ചത്.


ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 





SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.