കോതമംഗലത്ത് സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന അമ്മയെയും മകളെയും കാട്ടുപന്നി ആക്രമിച്ചു. കോതമംഗലത്തിന് സമീപം നാടുകാണിയിലാണ് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്.
സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ചെമ്പിക്കോട് സ്വദേശിനി ലിജ, മകൾ റിയ എന്നിവരുടെ നേരെയാണ് കാട്ടുപന്നി പാഞ്ഞടുത്തത്. സംഭവത്തിൽ രണ്ടുപേർക്കും പരുക്കുണ്ട്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.