ഭക്ഷണ ഉത്പാദന വിതരണ മേഖലയുടെ ലൈസൻസ് പുതുക്കുന്നതിൽ ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉന്നയിക്കുന്ന തടസവാദങ്ങൾ മൂലം, മേഖലയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി KHRA സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ, സംസ്ഥാന കമ്മിറ്റിക്കുവേണ്ടി വകുപ്പ് മന്ത്രി എം ബി രാജേഷിന് പരാതി നൽകി.
കേരളാ ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ചില തദ്ദേശ സ്വയംഭരണ വകുപ്പിൽ നിന്നും അംഗങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ. ഇന്ന് മന്ത്രി വിളിച്ചുചേർത്ത യോഗത്തിലാണ്. സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ സംസ്ഥാന കമ്മിറ്റിക്ക് വേണ്ടി പരാതി നൽകിയത്