Wednesday, 8 May 2024

ട്രെയിനിൽ നിന്ന് വീണ് യാത്രക്കാരന് ദാരുണാന്ത്യം

SHARE

തിരുവനന്തപുരം: ട്രെയിനിൽനിന്നു വീണ് യാത്രക്കാരനു ദാരുണാന്ത്യം. ഷാലിമാർ എക്സ്പ്രസിൽനിന്നു വീണാണ് അപകടമുണ്ടായത്. വൈകിട്ട് 6.45ഓടെ മുരുക്കുംപുഴ റെയിൽവേ സ്റ്റേഷനു സമീപത്തായിരുന്നു അപകടം. ആളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് ആർപിഎഫ് അറിയിച്ചു.

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക 



SHARE

Author: verified_user