പാലക്കാട്: അട്ടപ്പാടിയില്‍ ഭാര്യക്ക് നേരെ ഭര്‍ത്താവിന്റെ വധശ്രമം. കോട്ടമല സ്വദേശിനി രങ്കമ്മയെയാണ്(35) ഭര്‍ത്താവ് മല്ലീശ്വരന്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
പറമ്പില്‍ പശുവിനെ മേയ്ക്കുന്നതിനിടെ മല്ലീശ്വരന്‍ രങ്കമ്മയുടെ കഴുത്തറുക്കുകയായിരുന്നു.
സാരമായി പരിക്കേറ്റ രങ്കമ്മ കോട്ടത്തറ ട്രൈബല്‍ സ്‌പെഷാലിറ്റി ആശുപത്രിയില്‍ ചികിത്സയിലാണ്. മാനസികാസ്വാസ്ഥ്യമുള്ള വ്യക്തിയാണ് മല്ലീശ്വരനെന്ന് ബന്ധുക്കള്‍ പറഞ്ഞു. അഗളി പൊലീസ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക