കൊച്ചി: സ്വകാര്യ ബസ്സുകാർ തമ്മിൽ കൊച്ചി വാത്തുരുത്തിയില്‍ കൈയാങ്കളി. അടിപിടിയുണ്ടായത് ബസിന്റെ സമയത്തെ ചൊല്ലിയും ആളുകളെ കയറ്റുന്ന കാര്യം പറഞ്ഞുമാണ്. പൊറ്റക്കാട്ട്, ഇന്ഷ ബസുകളിലെ ജീവനക്കാര്‍ തമ്മിലായിരുന്നു അടിപിടി. സംഭവം സ്ത്രീകളും കുട്ടികളുമുൾപ്പെടെ ബസ്സിലുള്ള സമയത്താണ്. തുടർന്ന് യാത്രക്കാരിൽ പലരും പരിഭ്രാന്തി മൂലം ബസിൽ നിന്ന് ഇറങ്ങിപ്പോയി. പോലീസ് ഇരുബസുകളിലെയും ജീവനക്കാര്‍ക്കെതിരേ കെസെടുക്കുകയുണ്ടായി.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക