നീറ്റ് യുജി ഫലം പ്രസിദ്ധീകരിച്ചു. ഔദ്യോഗിക വെബ്‌സൈറ്റ് വഴി വിദ്യാർഥികൾക്ക് ഫലം അറിയാവുന്നതാണ്.ഇതോടൊപ്പം തന്നെ കാറ്റഗറി കട്ട് ഓഫ് മാർക്കും പേർസന്റൈൽ സ്‌കോറും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
23 ലക്ഷം വിദ്യാർഥികളാണ് ഈ വർഷം നീറ്റ് യുജി പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തത്. പത്ത് ലക്ഷത്തിലധികം ആൺകുട്ടികളും 13 ലക്ഷം പെൺകുട്ടികളും 24 പേർ ട്രാൻസ്‌ജെൻണ്ടർ വിഭാഗത്തിൽ നിന്നുമായിരുന്നു.ഉത്തർ പ്രദേശിൽ നിന്നാണ് ഏറ്റവുമധികം വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്.
വിശദ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കാം: exams.nta.ac.in.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക