ഇലഞ്ഞി : വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇന്സ്ടിട്യൂഷൻസിന്റ ആഭിമുഖ്യത്തിൽ യോഗദിനം ആചരിച്ചു .വിദ്യാർത്ഥികളും, അധ്യാപകരും, ജീവനക്കാരും പരിപാടിയിൽ പങ്കെടുത്തു. എൻജിനീയറിങ് കോളേജ് പ്രിൻസിപ്പൽ
ഡോ. അനൂപ് കെ ജെ ഉദ്ഘാടനം ചെയ്തു. ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ ഡോ. രാജു മാവുങ്കൽ , PRO ഷാജി ആറ്റുപുറം എന്നിവർ സംസാരിച്ചു
യോഗ പരിശീലക ശ്രീമതി മായ എയ്ഞ്ചലോയുടെ നേതൃത്വത്തിൽ യോഗയുടെ ബാലപാഠങ്ങളിൽ പരിശീലനം നൽകി
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.