പാലാ: പണ്ടൊക്കെ തുരുത്തൻ പിന്നെ പിന്നെയാ ഇപ്പോളോ കൂടെ കൂടെയാ ,പാലാ കുരിശ് പള്ളി കവലയിലെ ഗ്രില്ല് തുരുമ്പിച്ച് ആ വിടവിൽ കൂടി വീണ് ഒരു വിദ്യാർത്ഥിനിക്ക് അപകടവും പറ്റിയത് വാർത്ത ആയിരുന്നു.എന്നാൽ ഉദ്യോഗവൃന്ദം ഉണ്ടോ ഉണരുന്നു. ആര് കുഴിയിൽ വീണാലും ഞങ്ങൾക്ക് ശമ്പളം കിട്ടും എന്ന ദാർഷ്ട്യത്തിലാണ് പി.ഡബ്ളിയു ഡി ഉദ്യോഗസ്ഥൻമാർ .
പറഞ്ഞ് പറഞ്ഞ് മടുത്തപ്പോൾ തുരുത്തനും അരിശം വന്നു. എത്രയെന്ന് വച്ചാ പറയുന്നത് ,എന്നാൽ പരാതി പരിഹരിക്കാമോ എന്നൊന്ന് നോക്കണമല്ലോ
സ്വന്തം ചിലവിൽ അപകട കെണിക്ക് പരിഹാരം കണ്ട് പാലാ മുനിസിപ്പൽ ചെയർമാൻ ഷാജു വി തുരുത്തൻ. ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക