Monday, 15 July 2024

ഇടുക്കി ജില്ലയിൽ രാത്രിയാത്ര നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവായി

SHARE


 ഇടുക്കി ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളതിനാലും, ശക്തമായ മഴ,കാറ്റ് കോടമഞ്ഞ്, മണ്ണിടിച്ചിൽ എന്നിവ ഉള്ളതിനാലും ഇടുക്കി ജില്ലയിൽ രാത്രിയാത്ര നിരോധിച്ചു.
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വൈകുന്നേരം 7 മണി മുതൽ രാവിലെ 6 മണി വരെ ജില്ലയിൽ, പ്രത്യേകിച്ച് മലയോര മേഖലകളിൽ രാത്രി യാത്ര അനുവദിക്കുന്നതല്ല എന്നു ജില്ലാ കളക്ടർ അറിയിച്ചു.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 


SHARE

Author: verified_user