Wednesday 31 July 2024

വയനാട് വിനോദ സഞ്ചാര മേഖലയല്ല;അനാവശ്യമായി ഇങ്ങോട്ട് ആരും വരരുത് :വയനാട് ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ

SHARE


വയനാട്‌ ഏറ്റവും വലിയ ഒരു ദുരന്തത്തെ അതിജീവിക്കുകയാണെന്നും ദുരന്ത മേഖലയിലേക്ക് വരരുതെന്നും കളക്ടർ ഡി ആർ മേഘശ്രീ. മുണ്ടക്കൈ, ചൂരൽമല മേഖലകളിലേക്ക് അനാവശ്യമായി വാഹനങ്ങളുമായി എത്തുന്നത്‌ ഒഴിവാക്കണം.
ഇത്‌ ഒരു വിനോദസഞ്ചാര മേഖലയോ സന്ദർശന മേഖലയോ അല്ലെന്നും കളക്ടര്‍ വ്യക്തമാക്കി. നമ്മൾ ഒരുമിച്ച്‌ ഈ ദുരന്തത്തെ അതിജീവിക്കുമെന്നും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും ആളുകൾ വാഹനങ്ങളിൽ ദുരന്തം കാണുവാൻ എത്തുന്നത് .രക്ഷ പ്രവർത്തനങ്ങൾക്കു തടസ്സം സൃഷ്ടിക്കുന്നുണ്ട് .രക്ഷ പ്രവർത്തകരുടെ വാഹനങ്ങൾ പോലും കടന്നു പോകുവാൻ ബുദ്ധിമുട്ടുകയാണ്.
 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user