Friday 6 September 2024

വീണ്ടും ഐപിഎല്ലിലേക്ക് രാഹുൽ ദ്രാവിഡ്

SHARE


    മുൻ ഇന്ത്യൻ താരവും ഇന്ത്യയുടെ മുഖ്യ പരിശീലകനുമായിരുന്ന രാഹുൽ ദ്രാവിഡ് ഐപിഎല്ലിലേക്ക് മടങ്ങിയെത്തുന്നു. മലയാളി താരം സഞ്ജു സാസംൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്കാണ് ദ്രാവിഡ് വരുന്നത്..2012, 2013 സീസണുകളിൽ രാജസ്ഥാൻ ക്യാപ്റ്റനായിരുന്ന രാഹുൽ ദ്രാവിഡ്, 2014, 2015 സീസണുകളിൽ ഡയറക്ടറായും മെൻ്2025 ഐപിഎൽ സീസണിന് മുന്നോടിയായി ദ്രാവിഡ് രാജസ്ഥാൻ റോയൽസിനൊപ്പം ചേരും.


ദ്രാവിഡ് ടീമുമായി കരാർ ഒപ്പിട്ടതായി ഇഎസ്‌പിഎൻ റിപ്പോർട്ട് ചെയ്തു. മെഗാ താര ലേലത്തിന് മുന്നോടിയായി ടീമിൽ നിലനിർത്തേണ്ട കളിക്കാരെ സംബന്ധിച്ചുള്ള വിവരങ്ങൾ ടീമുമായി ചർച്ചയിൽ ഏർപെടുന്നതായും റിപ്പോർട്ടുണ്ട്.




 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user