പ്ലസ് ടു വിനു ശേഷം ആസ്‌ട്രേലിയ സ്വപ്നം കാണുന്നവ വിദ്യാർത്ഥികൾക്ക് മാർഗ്ഗ നിർദേശങ്ങൾ നൽകുവാനും യൂണിവേഴ്സിറ്റി പ്രതിനിധികളുമായി സംവദിക്കാനും അവസരമൊരുക്കി ചേർപ്പുങ്കൽ ബിവിഎം ഹോളിക്രോസ് കോളേജ് . ഈ വരുന്ന മെയ് 27 നു രാവിലെ പത്തുമുതലാണ് ഫ്രീ സെമിനാർ നടത്തപ്പെടുന്നത്. പരിമിതമായ സീറ്റുകൾ കോളേജിലെ ഓവർസീസ് സ്റ്റഡി സെന്ററിൽ ബുക്ക് ചെയ്യാവുന്നതാണ് .ഫോൺ : 7034858178
ആസ്ട്രേലിയയിലെ വിവിധ യൂണിവേഴ്സിറ്റി പ്രതിനിധികളും, വിദ്യാഭ്യാസ വിദഗ്ധരും, നിയമ വിദഗ്ധരും, കുട്ടികളുമായി സംസാരിക്കുന്നതിനും പ്രവേശന നടപടികൾ വ്യക്തമാക്കുന്നതിനും അവസരം ഒരുക്കുന്ന ഈ സെമിനാർ സംഘടിപ്പിച്ചിരിക്കുന്നത് ബിവിഎം കോളേജിലെ ഓവർസീസ് സ്റ്റഡി സെന്റർ ഇന്ത്യ ആണ്. കുട്ടികളുടെ പ്രവേശന നടപടികൾ ലഘൂകരിക്കുന്നതിനും യൂണിവേഴ്സിറ്റികളുടെയും കോഴ്സുകളുടെയും വിവരങ്ങൾ നൽകുന്നതിനുള്ള പ്രത്യേക ഹെൽപ്പ് ഡെസ്കുകളും അന്നേ ദിവസം ഉണ്ടായിരിക്കുന്നതാണ്.
സൗജന്യമായി IELTS / PTE തുടങ്ങിയ ഭാഷ കോഴ്‌സുകൾ പഠിക്കാൻ അവസരം , സൗജന്യ പോസ്റ്റ് ലാൻഡിങ് സൗകര്യം തുടങ്ങി അനേകം സൗകര്യങ്ങളാണ് ബിവിഎം കോളേജിലെ ഓവർസീസ് സ്റ്റഡി സെന്റർ ഇന്ത്യ ഒരുക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് കോളേജിലെ ഓവർസീസ് സ്റ്റഡി സെന്ററിൽ ബന്ധപ്പെടാവുന്നതാണ്

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക