തിരുവനന്തപുരം: വിഴിഞ്ഞത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ ഒൻപത് മത്സ്യത്തൊഴിലാളികളെ കാണാതായി. വ്യാഴാഴ്ച രാത്രി മത്സ്യബന്ധത്തിന് പോയ ഇവർ തിരിച്ചെത്തിയില്ല. മൂന്ന് വള്ളങ്ങളിലായി പോയ ഇവർക്കായി തെരച്ചിൽ നടക്കുന്നു. രാത്രി വൈകിയും തെരച്ചിൽ തുടരുമെന്നാണ് അധികൃതർ അറിയിച്ചത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക