Tuesday, 3 June 2025

യുഎസിൽ 18 സംസ്ഥാനങ്ങളിൽ സാൽമൊണെല്ല ഭീതി.. വില്ലനായി വെള്ളരിക്ക

SHARE

മലിനമായ വെള്ളരിക്കകളിൽ നിന്ന് സാൽമൊണെല്ല രോഗബാധിതരായവരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. നിലവിൽ 18 സംസ്ഥാനങ്ങളിലായി 45 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഏറ്റവും പുതിയതായി ജോർജിയ, ഇൻഡ്യാന, മാസച്യുസിറ്റ്സ് എന്നിവിടങ്ങളിലും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.



ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 





SHARE

Author: verified_user