കോവളം കഴിഞ്ഞാൽ വൈകുന്നേരങ്ങൾ ചെലവഴിക്കാൻ ജനം ഏറെ ഇഷ്ടപ്പെട്ടിരുന്ന ശംഖുമുഖം തീരം പൂർണമായി കടലെടുത്തു. തീരത്തിന് അഭിമുഖമായി ഉണ്ടായിരുന്ന റോഡ് പൂർണമായി കടലെടുത്തതിനു പിന്നാലെ, ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ആറാട്ട് നടത്തിയിരുന്ന മണ്ഡപത്തിനു തൊട്ടടുത്തു വരെയുള്ള തീരം ഇപ്പോൾ കടൽ കവർന്ന നിലയിലാണ്. ജില്ലയിലെ പ്രധാനപ്പെട്ട 3 തീര വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് സർക്കാർ വകുപ്പുകളുടെ കൺമുന്നിൽ കടലിൽ മറയുന്നത്
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക



0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.